Skip to main content

കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ കോഴ്‌സ്

 

എല്‍.ബി.എസ്സ് പാമ്പാടി ഉപകേന്ദ്രത്തില്‍  ജൂണ്‍ 18 ന്  ആരംഭിക്കുന്ന  ഒരു വര്‍ഷം  ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. എസ്.സി/ എസ്ടി/ ഒഇസി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഓഫീസര്‍-ഇന്‍-ചാര്‍ജ്, എല്‍.ബി.എസ്സ് സബ് സെന്റര്‍, കടവുംഭാഗം ചേംബേഴ്‌സ്, പോലീസ് സ്റ്റേഷന് എതിര്‍വശം, പാമ്പാടി, ഫോണ്‍: 0481-2505900.

                                                     (കെ.ഐ.ഒ.പി.ആര്‍-1143/18)

 

date