Skip to main content

ക്യാമ്പസ് റിക്രൂട്ട്‌മെന്റ്   

 

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂണ്‍ അഞ്ച്) രാവിലെ 9.30  മുതല്‍ പെരുവന്താനം സെന്റ് ആന്റണീസ് കോളേജില്‍ ക്യാമ്പസ്  റിക്രൂട്ട്‌മെന്റ്  ഡ്രൈവ് നടത്തും. പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ ലോണ്‍ ഓഫീസര്‍                  (പുരുഷ•ാര്‍), കണ്ടെന്റ് റൈറ്റര്‍, ഇംഗ്ലീഷ് അദ്ധ്യാപകര്‍ എന്നീ ഒഴിവിലാണ് നിയമനം. പ്രായപരിധി 18-28. താത്പര്യമുളളവര്‍ രാവിലെ 10 ന് കോളേജ് ക്യാമ്പസ്സില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9605774945 , 7356754522 .

                                                          (കെ.ഐ.ഒ.പി.ആര്‍-1144/18)

date