Skip to main content

ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു

 

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 1, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങള്‍ക്ക് www.kelsa.nic.in

പി.എന്‍.എക്‌സ്.2210/18 

date