Skip to main content

ഫാഷന്‍ ഡിസൈന്‍ സ്ഥാപനങ്ങളില്‍ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമയ്ക്കും ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത.  ജൂണ്‍ ആറ് മുതല്‍ 22 വരെ അപേക്ഷാ ഫോമുകള്‍ ലഭിക്കും.  ജൂലൈ നാലിന് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും.  ജൂലൈ ഒമ്പതിന് ക്ലാസുകള്‍ ആരംഭിക്കും.
പി.എന്‍.എക്‌സ്.2235/18

date