Skip to main content

രേഖകള്‍ നല്‍കണം

ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസം ധനസഹായം കൈപ്പറ്റുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികളുടെയോ അവരുടെ വിധവകളുടെയോ, അവിവാഹിതരായ പെണ്‍കുട്ടികള്‍, വിവാഹബന്ധം വേര്‍പ്പെടുത്തി യവര്‍, വിധവയായമക്കള്‍ എന്നിവര്‍ക്ക്  ധനസഹായം തുടര്‍ന്നും ലഭിക്കുന്നതിന് അവരുടെ വിവരങ്ങള്‍ സൈനിക ക്ഷേമ ഓഫീസില്‍  നല്‍കണം.  ഫോണ്‍ 0483 2734932.

 

date