Skip to main content

കെട്ടിട ഉദ്ഘാടനവും പരീക്ഷയും മാറ്റി

 

ജൂണ്‍ ഒമ്പതിന് നടത്താനിരുന്ന പൊന്നാനി ഐ.സി.എസ്.ആര്‍ കെട്ടിട ഉദ്ഘാടനവും ജൂണ്‍ 10ലെ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷാ കോച്ചിങ് പ്രവേശന പരീക്ഷയും മറ്റൊരു മാറ്റിവെച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.

 

date