Skip to main content

ഗതാഗതം നിരോധിച്ചു

പുല്ലാര - മുണ്ടിത്തൊടിക റോഡില്‍ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് (ജൂണ്‍ ഏഴ്) മുതല്‍ നിരോധിച്ചു.  മുണ്ടിത്തൊടികയില്‍ നിന്നും പുല്ലാരയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ചെമ്പ്ര വീമ്പൂര്‍ വഴിയോ മുതിരപ്പറനപ് - ചെരിച്ചിയില്‍ - പുല്ലാനൂര്‍ വഴിയോ പുല്ലാരയിലേക്കും തിരിച്ചും പോകണം.

 

date