Skip to main content

ജൈവവൈവിധ്യദിനാഘോഷം 22 ന്

 അന്താരാഷ്ട്രാ ജൈവവൈവിധ്യദിനാഘോഷത്തോടനുബന്ധിച്ച് ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങള്‍ക്കായി  ജൈവവൈവിധ്യ നിയമപ്രകാരമുളള അധികാരങ്ങള്‍, ചുമതലകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മെയ് 22 രാവിലെ 10 ന്  ബി ഡി ദേവസ്സി എം എല്‍ എ നിര്‍വഹിക്കും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഷിജു അദ്ധ്യക്ഷത വഹിക്കും.
 

date