Skip to main content
കാമാക്ഷി ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റ് കം കോംപ്ലക്സ് തങ്കമണിയില് വൈദ്യുതി മന്ത്രി എം എം മണി  ഉദ്ഘാടനം ചെയ്യുു

നാടിന്റെ വികസനത്തിന് രാഷ്ട്രീയ വേര്‍തിരിവില്ലാതെ പ്രവര്‍ത്തിക്കണം: മന്ത്രി എം എം മണി

 

      നാടിന്റെ വികസനത്തിനുള്ള പദ്ധതികള്നടപ്പാക്കുവാന്ജനപ്രതിനിധികള്രാഷ്ട്രീയ പക്ഷപാതമില്ലാതെ ഒരുമിച്ച് പ്രവര്ത്തിക്കണമെ് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. കാമാക്ഷി ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റ് കം കോംപ്ലക്സ് തങ്കമണിയില്ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. അവസരങ്ങള്പാഴാക്കാതെ ജനപ്രതിനിധികള്ജനക്ഷേമകരമായ വികസന പ്രവര്ത്തനങ്ങള്നടത്തണംകേന്ദ്ര സംസ്ഥാന ഫണ്ടുകള്ഉപയോഗപ്പെടുത്തി  ജില്ലയിലെ വിവിധ റോഡുകളുടെ വികസനം നടപ്പാക്കി വരികയാണ്. മികച്ച ദേശീയപാതകളും ഗ്രാമീണ റോഡുകളും  ജില്ലയുടെ പുരോഗതിക്ക് മുതല്ക്കൂ'ാകും.

 ചടങ്ങില്റോഷി അഗസ്റ്റ്യന്എംഎല് അധ്യക്ഷനായി. ഇടുക്കി 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ എസ് ടി അഗസ്റ്റ്യന്‍,  കെഎസ്ആര്ടിസി ഡയറക്ടര്ബോര്ഡ് അംഗം സി വി വര്ഗീസ്, ലിവിയ സിജോ, റെജി മുക്കാ', ജോയി കാ'ുപാലം, പി വി മധു തുടങ്ങിയവര്പ്രസംഗിച്ചു. ലോക ബാങ്ക് സഹായത്തോടെ 65 ലക്ഷം രൂപ മുടക്കിയാണ് ഗ്രാമ പഞ്ചായത്ത്  പദ്ധതി പൂര്ത്തിയാക്കിയത്.നാല് 'ര്റൂമുകളും കംഫര്‍' സ്റ്റേഷനും ഉള്പ്പെ'താണ് ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ്. ജില്ലാ നിര്മിതി കേന്ദ്രമാണ് നിര്മ്മാണം നടത്തിയത്തങ്കമണി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ബസുകള്സ്റ്റാന്റിലെത്താന്‍ 25 ലക്ഷം രൂപ മുടക്കി ഗ്രാമ പഞ്ചായത്ത് ബൈപാസ് റോഡും  നിര്മ്മിച്ചി'ുണ്ട്. എസ്എസ്എല്സി, പ്ലസ് ടു, ബിരുദ പരീക്ഷകളില്മികച്ച വിജയം നേടിയ  പഞ്ചായത്ത് പരിധിയലെ 43 വിദ്യാര്ഥികള്ക്ക് പുരസ്കാരങ്ങള്ചടങ്ങില്മന്ത്രി വിതരണം ചെയ്തു.

 

date