Skip to main content

സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുതുക്കലും

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുളള സ്മാര്‍ഡ് കാര്‍ഡ് വിതരണവും പുതുക്കലും മെയ് 10 മുതല്‍ 15 വരെയും മെയ് 16 മുതല്‍ 20 വരെ കൊക്കാലെ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പുതിയ കാര്‍ഡ് ലഭിക്കുന്നതിനായി വേണ്ടി രജിസ്ട്രേഷന്‍ സ്ലിപ്പ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്ത കുടുംബാംഗങ്ങളുമായി എത്തി ഫോട്ടോ എടുത്ത് പുതിയ കാര്‍ഡ് കൈപ്പറ്റണം. പുതുക്കുന്നതിനായി നിലവില്‍ സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരാള്‍ റേഷന്‍ കാര്‍ഡും ഇന്‍ഷുറന്‍സ് കാര്‍ഡുമായി പുതുക്കല്‍ കേന്ദ്രങ്ങളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 7034563649.

date