Skip to main content

സ്കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി പ്രവേശനം

    സ്കോള്‍ കേരള മുഖേന 2018-19 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്സ് രണ്ടാം വര്‍ഷ പ്രവേശനം/പുനപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയു ള്ളവര്‍ക്ക് www.scolekerala.org എന്ന വെബ്സൈറ്റിലൂടെ ജൂണ്‍ 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.  രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്‍റൗട്ടും നിര്‍ദിഷ്ട രേഖകളും എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ നേരിട്ടോ സ്പീഡ്/രജിസ്റ്റേഡ് തപാലിലൂടെയോ ജൂണ്‍ 21ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭ്യമാക്കണം. ഫോണ്‍: 0471 2348581. 
                                            (പിഎന്‍പി 1504/18)

date