Skip to main content

ഹയര്‍ സെക്കണ്ടറി ഏകജാലകം : നാല് ജില്ലകളില്‍  ഇന്ന് വൈകിട്ട് നാലുവരെ പ്രവേശനം നേടാം

പ്രതികൂല കാലാവസ്ഥ മൂലം പ്രവേശന നടപടികള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയാതിരുന്ന ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളില്‍ ആദ്യ അലോട്ട്‌മെന്റ് അനുസരിച്ച് പ്രവേശനം നേടാനുള്ള സമയപരിധി ഇന്ന് (14) വൈകിട്ട് നാല് വരെ ദീര്‍ഘിപ്പിച്ചു.

പി.എന്‍.എക്‌സ്.2379/18

date