Skip to main content

പെന്‍ഷന്‍കാര്‍ക്ക് ഫോറം 16 സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും

ട്രഷറിയില്‍ ആദായ നികുതി അടച്ച് ബാങ്ക് വഴി പെന്‍ഷന്‍ വാങ്ങിവരുന്ന പെന്‍ഷന്‍കാര്‍ക്ക്  ഏറ്റവുമടുത്തുള്ള ട്രഷറിയില്‍ പാന്‍ നമ്പര്‍, പി.പി.ഒ നമ്പര്‍ എന്നിവയുടെ വിവരങ്ങള്‍ നല്‍കി ഫോറം 16 സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം. ഈ സര്‍ട്ടിഫിക്കറ്റില്‍ എന്തെങ്കിലും അപാകത കണ്ടെത്തിയാല്‍ ട്രഷറിയില്‍ അപേക്ഷ സമര്‍പ്പിക്കണം.

പി.എന്‍.എക്‌സ്.2380/18

date