Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 18 ന്

    ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ 18 ന് ഉച്ചക്ക് മൂന്ന്  മണിക്ക് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date