Skip to main content

പ്ലാനിംഗ് അസിസ്റ്റന്റ് നിയമനം

സംയോജിത ജില്ലാ വികസനപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി ബി.ടെക്, ബി ആര്‍ക്, ബി പ്ലാന്‍, ഡിഗ്രി ഇന്‍ ആര്‍കിടെക്ചറല്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ 23 നകം ചക്കോരത്തുകുളത്തുള്ള മേഖലാ നഗരാസൂത്രണ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0495 2369300. 

date