Skip to main content

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശത്തിനുള്ള അഭിമുഖം 18 നും 19 നും നടത്തും.  വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ആദ്യഗഡു ഫീസ്, ആധാര്‍, ഒറിജിനല്‍ ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക്) എന്നിവ സഹിതം തിരുവനന്തപുരം സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം.  ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ അഭിമുഖം നടക്കുന്ന തിയതികളില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2728340.
പി.എന്‍.എക്‌സ്.2388/18

date