Skip to main content

ലാറ്ററല്‍ എന്‍ട്രി ബി.ടെക് പരീക്ഷ 24ന്

    സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ ജൂണ്‍ പത്തിന് വിവിധ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന ഡിപ്ലോമക്കാര്‍ക്കായുളള ബി.ടെക് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷ ജൂണ്‍ 24ന് നടത്തും.  വെബ്‌സൈറ്റ്: www.admissions.dtekerala.gov.in
പി.എന്‍.എക്‌സ്.2399/18
 

date