Skip to main content

നഗരസഭ കെട്ടിട പെര്‍മിറ്റ്: ഐ.ബി.പി.എം.എസ് നാളെ (ജൂണ്‍ 18) ഉദ്ഘാടനം 

 

തിരുവനന്തപുരം നഗരസഭയുടെ IBPMS SOFTWARE PILOT LOUNCHING ന്റെ ഉദ്ഘാടനം നാളെ (ജൂണ്‍ 18) രാവിലെ 11 മണിക്ക് മേയര്‍ വി.കെ. പ്രശാന്ത് നിര്‍വഹിക്കും.  ബില്‍ഡിങ് പെര്‍മിറ്റ് പൂര്‍ണമായും ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായുള്ള ഓണ്‍ലൈന്‍ സോഫ്റ്റ് വെയറാണ് ഈ സംവിധാനത്തിലുള്ളതെന്ന് മേയര്‍ അറിയിച്ചു.  
(പി.ആര്‍.പി 1669/2018)

date