Skip to main content

ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 2018 സ്‌കോര്‍ഷീറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

 

മാര്‍ച്ച് 2018 ലെ രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ സ്‌കോര്‍ ഷീറ്റുകളും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും അതത് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ലഭ്യമാക്കിയതായി സെക്രട്ടറി അറിയിച്ചു.  വിദ്യാര്‍ഥികള്‍ കൈപ്പറ്റണമെന്നും അറിയിപ്പില്‍ പറയുന്നു. 
(പി.ആര്‍.പി 1670/2018)

 

date