Skip to main content

പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും; ജാഗ്രതവേണം

 

കനത്ത മഴയെത്തുടര്‍ന്ന് പേപ്പാറ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ഏതു നിമിഷവും ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 107.50 മീറ്ററാണ് സംഭരണശേഷി.  നിലവില്‍ 107.40 മീറ്റാണ് ജലനിരപ്പ്.

date