Skip to main content

സെമിനാര്‍

    ബാലവേല വിരുദ്ധ വാരാചരണത്തിന്‍റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ സമിതിയുടെ നേതൃത്വത്തില്‍ 18ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് പത്തനംതിട്ട ഠൗണ്‍ഹാളില്‍ സെമിനാ ര്‍ നടത്തും.                                         (പിഎന്‍പി 1551/18)

date