Skip to main content

ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

ശ്രീലങ്കയുടെ ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ചിരാംഗനി വഗിസ്‌വര ഗവര്‍ണര്‍ പി.സദാശിവത്തെ സന്ദര്‍ശിച്ചു.  ടൂറിസം, ഉന്നതവിദ്യാഭ്യാസം എന്നീ മേഖലകളില്‍ കേരളവും ശ്രീലങ്കയുമായി സഹകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു.  ശ്രീലങ്കന്‍ ഹൈക്കമ്മീഷനിലെ നാല് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

പി.എന്‍.എക്‌സ്.2427/18

date