Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

പാങ്ങ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഓരോ സീനിയര്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കും അറബിക് ജൂനിയര്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ജൂണ്‍ 21ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്കായി സ്‌കൂളില്‍ എത്തണം.  ഫോണ്‍ 04933 244492,  9447230183.

 

date