Skip to main content

കൂടിയാലോചന യോഗം മാറ്റി വെച്ചു

       പകര്‍ച്ച വ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ മേധാവികള്‍ക്ക്  അവബോധം നല്‍കാനായി ജൂണ്‍ 14ന് ചേരേണ്ടിയിരുന്ന കൂടിയാലോചനാ യോഗം 19ന് രാവിലെ 10.30 ലേക്ക് മാറ്റി. ഓഫീസുകളിലും പരിസര പ്രദേശങ്ങളിലും ശുചിത്വം പാലിക്കുന്നതിനെക്കുറിച്ചും സാംക്രമിക രോഗ പ്രതിരോധ പ്രവര്‍ത്തന ങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് യോഗം ചേരുന്നത്.  

 

date