Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ആരോഗ്യമേഖല, സെയില്‍സ്, മാര്‍ക്കറ്റിങ്,  അക്കൗണ്ടിംഗ്, ഐടിഐ, അധ്യാപകര്‍,  ഓഫീസ് സ്റ്റാഫ് തുടങ്ങിയ തസ്തികകളില്‍ ധാരാളം ഒഴിവുകളുണ്ട്. പ്ലസ്ടു, ഐടിഐ, വി.എച്ച്.എസ്.ഇ, ഡിഗ്രി, പിജി , മുതലായ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 250 രൂപയാണ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ്. ജൂണ്‍ ജൂലൈമാസങ്ങളില്‍ നടക്കുന്നഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 30നകം എംപ്ലോയബിലിറ്റി സെന്ററില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി ചെയ്യണം. ഫോണ്‍: 0483 2734 737.

 

date