Skip to main content

വിത്ത് വില്‍പനയ്ക്ക്

നാടന്‍ നെല്‍ വിത്തിനങ്ങളായ വയനാടന്‍ തൊണ്ടി, വലിയ ചെന്നെല്ല്, പാല്‍ തൊണ്ടി, ചേറ്റാടി, കുറുവ, ചിറ്റേനി എന്നിവ കൃഷി ഭവനകളിലും വിത്തു വികസന  അതോറിറ്റിയിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :  0487-2360299, 2360301.
 

date