Skip to main content

സംരംഭക്ത്വ പരിശീലന പരിപാടി

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സംരംഭക്ത്വ പരിശീലന പരിപാടി ചാലക്കുടി, കുന്ദംകുളം എന്നീ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളില്‍ നടത്തുന്നു. മൃഗസംരക്ഷണ പ്രവര്‍ത്തികളില്‍ എര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പുതുതായി സംരംഭകരാകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ജൂണ്‍ 30 നകം അതത് പ്രദേശത്തെ മൃഗാശുപത്രികളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :  0487-2361216.
 

date