Skip to main content

കൊതുക് നിര്‍മാര്‍ജന ബോധവല്‍ക്കരണം

    കൂട്ടിലങ്ങാടി പഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ മഴക്കാലരോഗ്യ പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂര്‍ണ്ണ കൊതുക് നിര്‍മ്മാര്‍ജന ബോധവല്‍കരണ യജ്ഞം നടത്തുന്നു.  യജ്ഞത്തിന്റെ ഉദ്ഘാടനം ജൂണ്‍ 20ന് രാവിലെ 10.30ന് പടിഞ്ഞാറ്റുമുറി നക്ഷത്ര ഓഡിറ്റോറിയത്തില്‍ നടക്കും.  പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും മറ്റു സ്ഥാപനങ്ങളിലും പദ്ധതിയുടെ പ്രവര്‍ത്തനം ലഭ്യമാക്കും.

date