Skip to main content

വാഹനം വാടകക്ക് : റീടെണ്ടര്‍ ക്ഷണിച്ചു

    മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗികാവശ്യത്തിനായി 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ഫോര്‍ വീലര്‍ എ.സി) വാടകക്ക് നല്‍കുന്നതിന് റീടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 25നകം ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തിലോ 0483 2734387 എന്ന ഫോണ്‍ നമ്പറിലോ ലഭിക്കും.

date