Skip to main content

ഗതാഗത നിയന്ത്രണം

തിരൂര്‍- മലപ്പുറം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരൂര്‍ സിറ്റി ജംഗ്ഷന്‍ മുതല്‍ തലക്കടത്തൂര്‍ പാലം വരെയുള്ള വാഹന ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.  തിരൂര്‍ ഭാഗത്തേക്ക് വരുന്ന റൂട്ട് ബസ്സ് ഒഴികെയുള്ള വാഹനങ്ങള്‍ ഇന്ന് മുതല്‍ (ജൂണ്‍ 19) പ്രവൃത്തി അവസാനിക്കുന്നത് വരെ വൈലത്തൂര്‍ - താനാളൂര്‍ - വട്ടത്താണി വഴി തിരിഞ്ഞ് പോകണമെന്ന് പി.ഡബ്യു.ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date