Skip to main content

കാട വളര്‍ത്തല്‍ പരിശീലനം

    മലമ്പുഴ മൃഗസംരക്ഷണ   പരിശീലന കേന്ദ്രത്തില്‍   നവംബര്‍ 17ന് കാട വളര്‍ ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ നേരിട്ടോ  ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി   പേര്  രജിസ്റ്റര്‍   ചെയ്യണം. പേര് രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍ നമ്പറുമായി  17ന്  തിയതി  രാവിലെ 10 മണിക്കു മുന്‍പായി മലമ്പുഴ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരേണ്‍ണ്ടതാണ്. ഫോണ്‍   0491 - 2815454, 8281777080.

 

date