Skip to main content

പി.എസ്.സി.പരീക്ഷ

പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍  ജൂണ്‍ ഏഴിന് നടത്തുവാന്‍ നിശ്ചയിച്ചതും എന്നാല്‍ നിപ്പാ വൈറസ് ബാധ മൂലം മാറ്റിവെച്ചതുമായ ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍/ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ)/അസിസ്റ്റന്റ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദ)    തസ്തികയിലേക്കുളള ഒ എം ആര്‍ പരീക്ഷ ജൂണ്‍ 28 രാവിലെ  7.30 മുതല്‍ 9.15 വരെ നടത്തും.   ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങള്‍ക്കോ, സമയത്തിനോ, രജിസ്റ്റര്‍ നമ്പറിനോ യാതൊരു വിധ മാറ്റവും ഉണ്ടായിരിക്കുന്നതല്ല.

 

date