Skip to main content

വാഹനം വാങ്ങല്‍ പദ്ധതി: ഫ്‌ളാഗോഫ് ഇന്ന്

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ സ്‌കൂളുകള്‍ക്ക് വേണ്ടി വാങ്ങിയ വാഹനം വാങ്ങല്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ജൂണ്‍ 22) രാവിലെ 10ന് മലപ്പുറം കുന്നുമ്മല്‍ നടക്കും.  പദ്ധതി പ്രകാരം 32 സ്‌കൂളുകള്‍ക്ക് ബസ്സ് അനുവദിച്ചിട്ടുണ്ട്.

date