Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി ചെയ്യാം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പുതിയ രജിസ്‌ട്രേഷന്‍, അധിക യോഗ്യത ചേര്‍ക്കല്‍, രജിസ്‌ട്രേഷന്‍ പുതുക്കല്‍ എന്നിവ www.employment.kerla.gov.in എന്ന വെബ്‌സൈറ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ചെയ്യാം.  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത യോഗ്യതകളുടെ അസ്സല്‍ രേഖകള്‍  60 ദിവസത്തിനകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാക്കി വെരിഫൈ ചെയ്താല്‍ മതി. ഉദ്യാഗാര്‍ത്ഥികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  

 

date