Skip to main content

കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കംപ്യട്ടര്‍ പഠനം ലഭ്യമാക്കുന്നതിന് കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ശമ്പളം  പ്രതിമാസം 19950 രൂപ. അപേക്ഷ ജൂണ്‍ 25നകം ലഭിക്കണം.  ഫോണ്‍ 04931 220315.

date