Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

    മലപ്പുറം എം.എസ്.പിയുടെ ബ്രാസ് ബാന്റ് വിഭാഗത്തിന് ബാന്റ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ജൂലൈ 16 ന് ഉച്ചക്ക് 12 മണിക്ക് മുമ്പായി എം.എസ്.പിയുടെ മലപ്പുറം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0483 2734921

 

date