Skip to main content
അന്താരാഷ്ട്ര യോഗദിനാചരണം പാറേമാവ് ജില്ലാ ആയുര്‍വ്വേദാശുപത്രിയില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി  ഉദ്ഘാടനം ചെയ്യുു.

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സദ്ധ സാമൂഹിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ അന്താരാഷ്ട്ര യോഗദിനാചരണം നടത്തി.  പാറേമാവ് ജില്ലാ ആയുര്‍വ്വേദാശുപത്രിയില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷയായിരുു.
    ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. എം.എന്‍. വിജയാംബിക വിഷയാവതരണം നടത്തി.  ഇടുക്കി 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് ബുക്ക്‌ലെറ്റ് പ്രകാശനം നിര്‍വഹിച്ചു.  ധാന്യംമ്ല പ്ലാന്റ് പ്രവര്‍ത്തോദ്ഘാടനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസും മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനോദ്ഘാടനം ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ  കുഞ്ഞുമോള്‍ ചാക്കോയും നിര്‍വഹിച്ചു.  ആയുഷ് വെല്‍നസ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയദേവ് ജെ.ടി പഠനക്ലാസ് നടത്തി.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍   (ഭാരതീയ ചികിത്സാ വകുപ്പ്) ഡോ.ഉഷ കെ. പുതുമന, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ക്രിസ്റ്റി .ജെ തുണ്ടിപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ യോഗ ദിനാചരണം

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചു ഇടുക്കി ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ യോഗ പരിശീലനവും യുവജന കവെന്‍ഷനും നടത്തി.  ആര്‍ട് ഓഫ് ലിവിങ് ജില്ലാ ഡെവലപ്‌മെന്റ് കമ്മിറ്റി, യുവജനക്ഷേമ ബോര്‍ഡ്, എന്‍.സി.സി, എന്‍.എസ്. എസ്, മറ്റു സദ്ധ സംഘടനകള്‍ എിവയുടെ സഹകരണത്തോടു കൂടിയാണ് തൊടുപുഴയില്‍ ജില്ലാതല പരിപാടി സംഘടിപ്പിച്ചത്.  തൊടുപുഴ പി ഡ'ിയു ഡി റസ്റ്റ് ഹൌസിനു എതിര്‍വശം പ്രവര്‍ത്തിക്കു ശ്രീ ശ്രീ കലാലയത്തില്‍ നട പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സ മിനി മധു അധ്യക്ഷയായിരുു.  നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ കെ ഹരിലാല്‍, സ്വാമി അയ്യപ്പ ദാസ്, തൊടുപുഴ  വാര്‍ഡ് കൗസിലര്‍ കെ ഗോപാലകൃഷ്ണന്‍, യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി എസ് ബിന്ദു, ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്‍ രവീന്ദ്രന്‍, ആര്‍ട് ഓഫ് ലിവിങ് ജില്ലാ സെക്ര'റി ടി ഡി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് മുാേടിയായി ആയുഷ് മന്ത്രാലയത്തിലെ യോഗ പരിശീലകനായ കെ ആര്‍ ഷിബു നയിച്ച യോഗ പരിശീലനത്തില്‍ വിവിധ സംഘടന അംഗങ്ങളും ഇരുനൂറോളം വരു സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഐക്യരാഷ്ട്ര സഭ ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ മുഖമുദ്രയായ യോഗയെ പ്രോത്സാഹിപ്പിക്കുതിനായി ജൂ 21 അന്താരഷ്ട്ര യോഗാദിനമായി ആദരിച്ചുവരുത്. ചടങ്ങില്‍ യോഗ അഭ്യാസകരും പരിശീലകരും ആയ ഡോ. മനോജ് ചന്ദ്രശേഖരന്‍, പാണ്ടിരാജ് മായന്‍, ഡോ. ആശ കുമാരി എിവരെ ആദരിച്ചു.
ക'പ്പന നഗരസഭയുടെ നേതൃത്വത്തില്‍ യോഗദിനാചരണവും മെഡിക്കല്‍ ക്യാമ്പും
അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ക'പ്പന നഗരസഭയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ യോഗദിനം ആചരിച്ചു.  ടൗഹാളില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭാചെയര്‍മാന്‍ മനോജ്. എം.തോമസ് ഉദ്ഘാടനം ചെയ്തു.  നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു.  നഗരസഭ വൈസ് ചെയര്‍പേഴ്‌സ രാജമ്മ രാജന്‍ യോഗദിന സന്ദേശം നല്കി.  യോഗാചാര്യന്‍ കെ.പ്രദീപിന്റെ നേതൃത്വത്തില്‍ യോഗാ പരിശീലന ക്ലാസ് നടു .സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോയി വെ'ിക്കുഴി, ലീലാമ്മ ഗോപിനാഥ്, നഗരസഭാ കൗസിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി തോമസ് സ്വാഗതവും ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബെറ്റ്‌സി നന്ദിയും പറഞ്ഞു. 
പരിപാടിയുടെ ഭാഗമായി നട ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പില്‍ ബി.പി, പ്രമേഹ പരിശോധനയും മരുു വിതരണവും നടു. ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഓക്‌സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഗവ. ഐ.ടി.ഐ, സെന്റ് ജെറോം സ്‌കൂള്‍ വെളളയാംകുടി എിവിടങ്ങളിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് പരിപാടിയില്‍ പങ്കെടുത്തു. ഗവ. ആയുര്‍വേദ മോഡല്‍ ഡിസ്പന്‍സറിയും ഗവ.ഹോമിയോ മോഡല്‍ ഡിസ്പന്‍സറിയും പരിപാടികള്‍ക്ക് നേതൃത്വം നല്കി.
എന്‍.സി.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ക'പ്പനയില്‍
യോഗ ദിനാചരണം സംഘടിപ്പിച്ചു.
ക'പ്പനയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍.സി.സി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ക'പ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കണ്ടറി ഓഡിറ്റോറിയത്തില്‍ നട യോഗാദിനാചരണപരിപാടി നഗരസഭാധ്യക്ഷന്‍ മനോജ്. എം. തോമസ് ഉദ്ഘാടനം ചെയ്തു.  ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളെ ഉത്തേജിപ്പിക്കുകയും ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യു യോഗ, വിദ്യാര്‍ത്ഥികളുടെ ജീവിതചര്യയായി മാറണമെ് ചെയര്‍മാന്‍ പറഞ്ഞു.
 യോഗാചാര്യന്‍ വര്‍ഗീസ്.കെ.€എസ് യോഗാക്ലാസ് നയിച്ചു. 33 ബറ്റാലിയന്‍ നെടുങ്കണ്ടം സൈനിക ഉദ്യോഗസ്ഥരായ സുബൈദാര്‍ ഹര്‍ഭജന്‍സിംഗ്, രജിത് കുമാര്‍, വിനേഷ്, എന്‍.സി.സി ഓഫീസര്‍മാരായ ലെഫ്റ്റനന്റ് ടോജി ഡൊമിനിക്, ലഫ്റ്റന്റ് ജീമോന്‍ ജേക്കബ്, ലെഫ്റ്റനന്റ് ജോബി തോമസ്, സി.ഒ റോണി തോമസ് എിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. വിവിധ എന്‍.സി.സി യൂണിറ്റുകളിലെ അംഗങ്ങള്‍ പങ്കെടുത്തു.

date