Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം

        കുമളി ഗവ. പോളിടെക്‌നിക് കോളേജിന്റെ കീഴിലുള്ള കമ്മ്യൂണറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക്‌സ് എ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം തുടങ്ങു വിവിധ കോഴ്‌സുകളുടെ നടത്തിപ്പിനായി ഇന്‍സ്ട്രക്ടര്‍മാരുടെ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുതിന് അപേക്ഷ ക്ഷണിച്ചു.  ഇലക്ട്രിക് വയറിംഗ്, പ്ലമ്പിംഗ് ആന്റ് സാനിറ്ററി വര്‍ക്‌സ്, ബ്യൂ'ീഷന്‍ ആന്റ് ഫ്‌ളവര്‍ മേക്കിംഗ്, ജ്വല്ലറി മേക്കിംഗ് ആന്റ് ടോയ്‌സ് മേക്കിംഗ്, ഫാബ്രിക് പെയിന്റിംഗ് ആന്റ് ടെക്‌സ്റ്റൈല്‍ പ്രിന്റിംഗ്, ഇലക്ട്രിക്കല്‍ എംബ്രോയിഡറി, തയ്യല്‍, കമ്പ്യൂ'ര്‍ ഓപ്പറേറ്റര്‍, ഡി.റ്റി.പി, ഗാര്‍ഡനിംഗ് ആന്റ് നേഴ്‌സറി മാനേജ്‌മെന്റ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ഇലക്ട്രിക്കല്‍ കാര്‍പ്പെന്ററി, ഇലക്ട്രിക് മോ'ോര്‍ റിപ്പയറിംഗ്, ബാഗ് മേക്കിംഗ്, കമ്പ്യൂ'ര്‍ ബേസ്ഡ് അക്കൗണ്ടിംഗ് എിവയാണ് കോഴ്‌സുകള്‍.  താല്‍പര്യമുള്ളവര്‍ ജൂ 27ന് രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറിലുള്ള ഗവ. പോളിടെക്‌നിക് കോളേജ് ഓഫീസില്‍ നടക്കു ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍'ിഫിക്കറ്റുമായി ഹാജരാകണം.

date