Skip to main content

ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം

 

 സര്‍ക്കാര്‍ വകുപ്പുകളെ അഴിമതി വിമുക്തമാക്കുന്നതിനും ജനസേവനം കാര്യക്ഷമമാക്കുന്നതിനുമുള്ള ജില്ലാ വിജിലന്‍സ് കമ്മിറ്റിയുടെ ആദ്യപാദ യോഗം ജൂണ്‍ 29 ന് ഉച്ച കഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  
(പി.ആര്‍.പി 1706/2018)

 

date