Skip to main content

ലംപ്സംഗ്രാന്‍റ്

    ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലംപ്സം ഗ്രാന്‍റ് അനുവദിക്കുന്നതിനായി അര്‍ഹരായവരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി പിന്നാക്ക വിഭാഗ വികസന വകുപ്പിന് നല്‍കണം. സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്/സി.ബി.എസ്.ഇ ആന്‍ഡ് ഐസിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ       വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതയുണ്ട്. പ്രധാനാധ്യാപകര്‍ ഈ മാസം 30ന് മുമ്പ് www.scholarship.itschool.gov.in എന്ന സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം.                                      (പിഎന്‍പി 1619/18)

date