Skip to main content

എം.പി ഫണ്ട്: ഭരണാനുമതി നല്‍കി   

 പി. കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് 29 ലക്ഷം രൂപ വിനിയോഗിച്ച് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ സ്‌റ്റേജും ഹാളും നിര്‍മ്മിക്കുന്നതിന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ വടശ്ശേരി മണല്‍ അങ്കണവാടിക്ക് ചുറ്റുമതിലും കിണറും നിര്‍മ്മിക്കുന്നതിന് കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

 

date