Skip to main content

പ്രായത്തെ തോല്‍പ്പിച്ച് തുല്യതാ പഠിതാക്കളുടെ വായനാ മത്സരം

പ്രായത്തെ തോല്‍പ്പിച്ച് തുല്യതാ പഠിതാക്കളുടെ വായനാ മത്സരം

 

പറവൂര്‍: പ്രായത്തിന്റെ വെല്ലുവിളികളേയും ബുദ്ധിമു'ുകളേയും കാറ്റില്‍ പറത്തി തുല്യതാ പഠിതാക്കളുടെ വായനാ മത്സരം പറവൂരില്‍ നടു. ജൂ 19 ന് ആരംഭിച്ച വായനാ വാരാഘോഷങ്ങളുടെ ഭാഗമായി പറവൂര്‍ 'ോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ മനുഷ്യനെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയെ്് അദ്ദേഹം പറഞ്ഞു. ഗ്രാമീണമേഖലയില്‍ ഗ്രന്ഥശാലകള്‍ നടത്തിയത് വലിയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ്. നൂറ്റാണ്ടുകളായി അറിവ് ശേഖരിച്ചു വയ്ക്കു ഗ്രന്ഥശാലകള്‍ ഒരു ചെറിയ സര്‍വ്വകലാശാലയുടെ ധര്‍മ്മമാണ് ചെയ്യുതെും അദ്ദേഹം പറഞ്ഞു.

 

മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ തുല്യതാ പഠിതാക്കളെ  അദ്ദേഹം അനുമോദിച്ചു. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വവരാണ് ഇവര്‍. പേരെഴുതാന്‍ പോലും സാധിക്കാതിരുവര്‍ക്ക് അത് സാധ്യമായപ്പോള്‍ അവര്‍ക്ക് ലഭിച്ച ആത്മവിശ്വാസമാണ് ഇത്തരം സാക്ഷരതാ പ്രവര്‍ത്തനങ്ങളെ വിജയത്തില്‍ എത്തിക്കുതെും അദ്ദേഹം പറഞ്ഞു.

വിവിധ സാക്ഷരതാ കേന്ദ്രങ്ങള്‍ വഴി പഞ്ചായത്ത് തലത്തില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കാണ് 'ോക്ക് തലത്തില്‍ മത്സരം നടത്തിയത്.  നവസാക്ഷരര്‍, നാലാം തരം, ഏഴാം തരം, കൂടാതെ പത്താംതരം , പ്ലസ് വ, പ്ലസ് ടു എിവ യോജിപ്പിച്ച് ഒരു വിഭാഗം എിങ്ങനെ നാല് വിഭാഗങ്ങളിലായിരുു മത്സരം. അക്ഷര ലോകത്തേക്ക് ആദ്യമായി എത്തിയവര്‍ക്കായാണ് നവസാക്ഷരര്‍ വിഭാഗം. ഗ്രാമപഞ്ചായത്തുകളില്‍ നിായി 42 പേര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കൈതാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂത്തകും എസ്.എന്‍.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍, പഞ്ചായത്തുകളിലെ വിവിധ സാക്ഷരതാ കേന്ദ്രങ്ങള്‍ എിവിടങ്ങളില്‍ നിുള്ളവരാണ് മത്സരത്തില്‍ പങ്കെടുത്തത്. നവസാക്ഷരര്‍ വിഭാഗത്തില്‍ ഏഴിക്കര പഞ്ചായത്തിലെ എഴുപത്തിരണ്ടുകാരി രാധ രാമന്‍ വിജയിച്ചു. നാലാം തരം വിഭാഗത്തില്‍ ചേന്ദമംഗലത്ത് നിുള്ള മേരിയും ഏഴാം തരത്തില്‍ പ്രീതയും പത്ത്, പ്ലസ് വ, പ്ലസ് ടു വിഭാഗത്തില്‍ വടക്കേക്കരയില്‍ നിുള്ള മോനിഷയും വിജയികളായി. ഓരോ വിഭാഗത്തിനും അവരവരുടെ പാഠപുസ്തകങ്ങളിലെ ഭാഗങ്ങളും പത്രക്കുറിപ്പുകളുമാണ്  വായനയ്ക്കായി നല്‍കിയത്. 

 

കൈതാരത്ത് നിുള്ള ബിന്ദു കെ.ബി, മൂത്തകുത്ത് നിുള്ള മിനി വി.വി എീ നോഡല്‍ പ്രേരക്മാരുടെ കീഴിലുള്ളവരാണ് മത്സരത്തിന് എത്തിയത്. മത്സരാര്‍ത്ഥികളുടെ സമ്മര്‍ദ്ദം കുറയ്ക്കാനായി 'ോക്ക് പഞ്ചായത്ത് മെമ്പര്‍ ഹരി കണ്ടംമുറി പാ'ു പാടിയതോടെ തുല്യതാ പഠിതാക്കള്‍ ഓരോരുത്തരായി പാ'് പാടാന്‍ മുാേ'് വു. പലര്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരു വേദി കൂടിയായിരുു വായനാ മത്സരം. ഡിഗ്രി വരെ തുല്യതാ പഠന പദ്ധതി ഉയര്‍ത്താനുള്ള നടപടികള്‍ 'ോക്ക് പഞ്ചായത്തിന് കീഴില്‍ നടുവരികയാണ്. 

 

പരിപാടിയില്‍ പറവൂര്‍ 'ോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ ടി.ഡി സുധീര്‍, വുമ വെല്‍ഫെയര്‍ ഓഫീസര്‍ കെ.ബി ശ്രീകുമാര്‍, ജോയിന്റ് ബി.ഡി.ഒ എ.വി സന്തോഷ്, 'ോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.ആര്‍ സൈജന്‍, ഹരി കണ്ടംമുറി, സാക്ഷരതാ സമിതി പ്രവര്‍ത്തകര്‍, 'ോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എിവര്‍ പങ്കെടുത്തു.

നാലാം തരത്തില്‍ പഠിക്കു സതി കൃഷ്ണന്‍, രണ്ടാം തരത്തില്‍ പഠിക്കു അംബിക ഉത്തമന്‍ എീ തുല്യതാ പഠിതാക്കള്‍ ചേര്‍് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.

date