Skip to main content

എംഎല്‍എയുടെ വീ'ില്‍ പച്ചക്കറിക്കൃഷിക്ക് തുടക്കം

 

കോതമംഗലം: വാരപ്പെ'ി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കോതമംഗലം എം.എല്‍.എ ആന്റണി ജോണിന്റെ വീ'ില്‍ പച്ചക്കറി തൈകള്‍ ന'ു.സംസ്ഥാനത്തെ എല്ലാ പാര്‍ലമെന്റ്, നിയമസഭാ സാമാജികരുടെയും വീടുകളില്‍ ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുതിനും കൃഷിയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുതിനും വേണ്ടി സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായാണിത്. സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2017-18 ല്‍ ഉള്‍പ്പെടുത്തിയാണ് വീ'ുവളപ്പിലെ പച്ചക്കറികൃഷി നടത്തുത്.

                 വാരപ്പെ'ി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹന്‍ ആണ് തൈ ന'് എം.എല്‍.എയുടെ വീ'ിലെ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തത്. ഗ്രീന്‍ പ്രോ'ോക്കോള്‍ പാലിക്കുതിന്റെ ഭാഗമായി ഗ്രോബാഗിലെ കൃഷിരീതി ഉപേക്ഷിച്ച് മച'ികളിലാണ് ചെടികള്‍ ന'ത്.25 ച'ികളിലായി തക്കാളി, വഴുതന, പച്ചമുളക്, കാന്താരി, വെണ്ട എീ തൈകളാണ് ന'ത്. ചാണകം, മണല്‍, മേല്‍മണ്ണ് എിവ ചേര്‍ പോ'ിങ്ങ് മിശ്രിതമാണ് ച'ികളില്‍ നിറച്ചത്.

                കൃഷി വകുപ്പ് കോതമംഗലം 'ോക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ ലിസ്സി ആന്റണി, കൃഷി ഓഫീസര്‍ എം.രാജേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാര്‍ ഏയ്ഞ്ചല്‍ മേരി, ഉമൈബ നാസര്‍, എം.എല്‍.എയുടെ കുടുംബാംഗങ്ങള്‍ എിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date