Skip to main content

എം.സി.എ : 25ന് അപേക്ഷാഫീസ് അടയ്ക്കാം

    എം.സി.എ ലാറ്ററല്‍ എന്‍ട്രി, എം.സി.എ സെക്കന്റ് ഇയര്‍ ഡയറക്ട്, എം.സി.എ റഗുലര്‍ (3 വര്‍ഷം) എന്നീ കോഴ്‌സുകള്‍ക്ക് 2018-19 വര്‍ഷം പ്രവേശനത്തിന് എല്‍.ബി.എസ് ജൂലൈ ഒന്നിന് നടത്തുന്ന പരീക്ഷയ്ക്ക് ജൂണ്‍ 25 ന് കൂടി അപേക്ഷാഫീസ് ഫെഡറല്‍ ബാങ്കിന്റെ ശാഖകളില്‍ സ്വീകരിക്കും.
    കൂടുതല്‍ വിശദാംശങ്ങള്‍ക്ക് www.lbscentre.kerala.gov.in, 04712560360, 361, 363, 364, 365.
പി.എന്‍.എക്‌സ്.2543/18

date