Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

    സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ 2018 ന്റെ ഫലം പ്രസിദ്ധീകരിച്ചു.  റിവാല്യുവേഷന് ഓരോ പേപ്പറിനും 500 രൂപാ വീതവും സര്‍ട്ടിഫിക്കറ്റിന് 500 രൂപയും അടയ്ക്കണം.
പി.എന്‍.എക്‌സ്.2545/18

date