Skip to main content

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

 

2018-19 അധ്യയന വര്‍ഷത്തേക്കുളള ഡിഗ്രി പ്രവേശനത്തിന് പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍  സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് കോളേജ് വെബ്‌സൈറ്റിലും നോട്ടീസ് ബോര്‍ഡിലും ലഭിക്കും.  ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫികളുമായി  ജൂണ്‍ 27 ന് രാവിലെ 10ന് കോളേജില്‍ എത്തണം. ഫോണ്‍ 9447535454.

 

date