Skip to main content

ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

       ചേളാരിയിലെ എ.കെ.എന്‍.എം. ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് തിരൂരങ്ങാടിയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, അസി. പ്രൊഫസര്‍ ഫിസിക്‌സ്, ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഇലക്‌ട്രോണിക്‌സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ ജൂണ്‍ 29ന്  രാവിലെ 10ന് അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് കോളേജില്‍ എത്തണം.

 

date