Skip to main content

വിദ്യാഭ്യാസ ഉപഡയറക്ടര്‍ ചുമതലയേറ്റു

മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറായി ടിപി നിര്‍മലദേവി ചുമതലയേറ്റു. വ്യാഴ്ചയാണ് പുതിയ ഡിഡിഇ ജില്ലയില്‍ ചുമതലയേറ്റെടുത്തത്. വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ ചീഫ് പ്ലാനിങ് ഓഫീസറായിരുന്നു. തലശ്ശേരി സ്വദേശിനിയാണ്. മുമ്പ് തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്.

 

date