Skip to main content

വിമുക്തഭട സമ്പര്‍ക്ക പരിപാടി.

 

    വിമുക്തഭടന്മാര്‍/വിധവകള്‍/ആശ്രിതര്‍ എന്നിവരുമായി ആര്‍മി മദ്രാസ് റജിമെന്‍റ് റെകോര്‍ഡിലെ പ്രതിനിധികള്‍ സമ്പര്‍ക്ക പരിപാടി നടത്തും.ഇതിന്‍റ ഭാഗമായി ജൂണ്‍ 24, 25 തീയതികളില്‍  ജില്ലയില്‍ പര്യടനം നടത്തും. ജൂണ്‍ 25 രാവിലെ 10 ന് മണപ്പുള്ളിക്കാവിനടുത്തുള്ള എന്‍.സി.സി. ഓഫീസിലെ മോട്ടിവേഷ9 ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിമുക്ത ഭടന്മാരും ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9847551850

date