Skip to main content

ഇന്‍സ്ട്രക്റ്റര്‍-ട്രേഡ്സ്മാന്‍ ഒഴിവ് 

 

    ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ വര്‍ക്ക്ഷോപ് ഇന്‍സ്ട്രക്റ്റര്‍ -ഇലക്ട്രോണിക്സ് (യോഗ്യത : ഇലക്ട്രോണിക്സ് ഡിപ്ലൊമ), ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍, ഫിറ്റിങ്), ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ (മോട്ടോര്‍ മെക്കാനിക്, കാര്‍പെന്‍ട്രി)  തസ്തികകളില്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ ഐ.റ്റി.ഐ./റ്റി.എച്ച്.എല്‍.സി. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 26 രാവിലെ 10 ന് കൂടിക്കാഴ്ച്ചയ്ക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date